Categories
Latest News

ബൗണ്ടറി സേവ് ചെയ്യാനുള്ള അഗറിന്റെ ശ്രമം കണ്ട് വാ പൊളിച്ച് ആരാധകർ ; വീഡിയോ കാണാം

ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച സ്‌കോർ. തകർച്ചയോടെ തുടങ്ങിയ ഇംഗ്ലണ്ടിന് മലാന്റെയും (128 പന്തിൽ 134) വില്ലെയുടെയും (40 പന്തിൽ 34) ഇന്നിംഗ്സ് തുണയായി. 9 വിക്കറ്റ് നഷ്ട്ടത്തിൽ 50 ഓവറിൽ 287 റൺസ് നേടി. ടി20 ലോകക്കപ്പ് നേടിയെത്തിയ ഇംഗ്ലണ്ടിന് ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിനത്തിലെ തുടക്കം പരിതാപകരമായിരുന്നു.

നാലാം ഓവറിലെ അവസാന പന്തിൽ സാൾട്ടിനെ (14) പുറത്താക്കി ഓസ്‌ട്രേലിയ വിക്കറ്റ് വേട്ട തുടങ്ങി. പിന്നാലെ 3 പന്തുകൾക്ക് ശേഷം ഓപ്പണിങ്ങിൽ സാൾട്ടിന് ഒപ്പം ഇറങ്ങിയ ജസോണ് റോയിയെയും (6) ഓസ്‌ട്രേലിയ മടക്കി. ശേഷം എത്തിയവരിൽ മലാൻ ഒഴികെ മറ്റുള്ളവരെല്ലാം ക്രീസിൽ നിലയുറപ്പിക്കാൻ ആകാതെ മടങ്ങി. ഒരു ഘട്ടത്തിൽ 30.2 ഓവറിൽ 6ന് 158 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

വിൻസ് (5), സാം ബില്ലിങ്സ് (17), ബട്ട്ലർ (29), ലിയാം ഡോസൻ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇതിനിടെ നഷ്ട്ടമായത്. വാലറ്റത്തെ കൂട്ടുപിടിച്ച് നിർണായക സ്കോറുകൾ നേടുന്ന മലാനെയാണ് പിന്നീട് കണ്ടത്. ഏഴാം വിക്കറ്റിൽ ജോർദാനോടൊപ്പം 41 റൺസും, എട്ടാം വിക്കറ്റിൽ വില്ലിയോടൊപ്പം 60 റൺസും കൂട്ടിച്ചേർത്തു. അവസാന പത്ത് ഓവറിൽ 80 റൺസാണ് നേടിയത്.

മത്സരത്തിനിടെ തകർപ്പൻ ഫീൽഡിങ്ങിലൂടെ ബൗണ്ടറി സേവ് ചെയ്ത ഓസ്‌ട്രേലിയയുടെ സ്പിന്നർ ആസ്റ്റണ് അഗർ ആരാധകരെ അമ്പരപ്പിച്ചിരുന്നു. 45ആം ഓവറിലെ അവസാന പന്തിൽ കമ്മിൻസിന്റെ ഡെലിവറിയിൽ സിക്സ് ലക്ഷ്യമാക്കി മലാൻ പായിച്ച ഷോട്ടാണ് അഗർ ബൗണ്ടറിക്ക് അരികിൽ നിന്ന് നല്ല ഉയരത്തിൽ ചാടി സേവ് ചെയ്തത്. സിക്സ് ആകേണ്ട സ്ഥാനത്ത് 1 റൺസ് മാത്രമാണ് വിട്ട് നൽകിയത്.

വീഡിയോ കാണാം:

Categories
Cricket Latest News

ഈ തോൽവിയിലും പുതിയ ട്രോൾ അവതാരം ഉടലെടുത്തു ! വൈറൽ ആയി പാകിസ്താൻ ആരാധകൻ ; വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിലെ ഫൈനൽ മത്സരത്തിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 5 വിക്കറ്റിന്റെ മിന്നുന്ന ജയം, ഇംഗ്ലണ്ട് ബോളർമാരുടെ മികച്ച പ്രകടനവും ബാറ്റിങ്ങിൽ അർധ സെഞ്ച്വറി നേടിക്കൊണ്ട് ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ച ബെൻ സ്റ്റോക്ക്സിന്റെ ഇന്നിംഗ്സും ആണ് ഇംഗ്ലണ്ടിന്റെ വിജയത്തിൽ നിർണായകമായത്, ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി-20 ലോകകപ്പ് കിരീടം ആണ് ഇത്, ഇതിന് മുമ്പ് ഇംഗ്ലണ്ട് ട്വന്റി-20 ലോകകപ്പ് കിരീടം നേടിയത് 2010 ൽ ആണ് അന്ന് ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കുട്ടി ക്രിക്കറ്റിലെ ജേതാക്കൾ ആയത്, ഇതോടെ 2 തവണ ട്വന്റി-20 ലോകകപ്പ് നേടുന്ന ടീം എന്ന വെസ്റ്റീൻഡിസിന്റെ നേട്ടത്തിനൊപ്പം എത്താൻ ഇംഗ്ലണ്ടിനും സാധിച്ചു.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച രീതിയിൽ ഇംഗ്ലണ്ട് ബോളർമാർ പന്തെറിഞ്ഞപ്പോൾ പവർപ്ലേ ഓവറുകളിൽ റൺസ് എടുക്കാൻ പാകിസ്താൻ ഓപ്പണിങ് ബാറ്റർമാർ ബുദ്ധിമുട്ടി, മുഹമ്മദ്‌ റിസ്വാനെ (15) വീഴ്ത്തി സാം കുറാൻ ആണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്‌ ത്രു സമ്മാനിച്ചത്, പിന്നാലെ മുഹമ്മദ്‌ ഹാരിസിനെ (8) ആദിൽ റഷീദ് വീഴ്ത്തിയതോടെ പാകിസ്താൻ സമ്മർദ്ദത്തിലായി.
മറുവശത്ത് പതിയെ തുടങ്ങിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മികച്ച ഇന്നിങ്സിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും, പന്ത്രണ്ടാം ഓവർ ചെയ്യാനെത്തിയ റഷീദിന്റെ മികച്ച ഒരു പന്തിൽ റിട്ടേൺ ക്യാച്ചിലൂടെ ബാബർ പുറത്തായി, ഒടുവിൽ നിശ്ചിത 20 ഓവറിൽ 137/8 എന്ന സ്കോറിൽ പാകിസ്താന്റെ ഇന്നിംഗ്സ് അവസാനിച്ചു.

പാകിസ്താൻ ഉയർത്തിയ ചെറിയ വിജയലക്ഷ്യം നേടാനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല, പാകിസ്താൻ ഫാസ്റ്റ് ബോളർമാർ വേഗതയിലും മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞത്തോടെ റൺസ് കണ്ടെത്താൻ ഇംഗ്ലണ്ട് ബാറ്റർമാർ നന്നായി പാട് പെട്ടു, 45/3 എന്ന നിലയിൽ നിന്ന് ബെൻ സ്റ്റോക്സ് മത്സരം പതിയെ ഇംഗ്ലണ്ടിന്റെ വരുതിയിലേക്ക് കൊണ്ട് വന്നു, തീ പാറുന്ന പാകിസ്താൻ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ച് നിന്ന ബെൻ സ്റ്റോക്സ് 52* മൊയിൻ അലിയെ(19) കൂട്ട് പിടിച്ച് ഒരു ഓവർ ശേഷിക്കെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരം പാക്കിസ്ഥാന്റെ കൈയിൽ നിന്ന് വഴുതി പോകുമെന്ന ഘട്ടമെത്തിയപ്പോൾ അത് വരെ ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയും മത്സരം വീക്ഷിച്ചിരുന്ന പാകിസ്താൻ ആരാധകരുടെ മുഖത്തെ സന്തോഷം മാഞ്ഞു തുടങ്ങി , 2019 ഏകദിന ലോകകപ്പിൽ പാകിസ്താൻ- ഓസ്ട്രേലിയയെ മത്സരത്തിനിടെ മുഹമ്മദ്‌ സരിം അക്തർ എന്ന പാകിസ്താൻ ആരാധകന്റെ നിരാശ ഭാവം വളരെയധികം പ്രശസ്തമായിരുന്നു, അതേ പോലെ തന്നെ ഇന്നലത്തെ മത്സരത്തിലും മറ്റൊരു പാകിസ്താൻ ആരാധകന്റ നിരാശനായ മുഖം സോഷ്യൽ മീഡിയകളിൽ വൈറൽ ആയി.

Categories
Cricket Latest News Malayalam Video

ഓവറിലെ ആദ്യ ബോളിൽ ഫോർ വഴങ്ങിയതിന് റൗഫിനെ തെറി പറഞ്ഞു ബാബർ, അടുത്ത ബോളിൽ വിക്കറ്റ് നേടിക്കൊണ്ട് മറുപടി, വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിലെ ഫൈനൽ മത്സരത്തിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 5 വിക്കറ്റിന്റെ മിന്നുന്ന ജയം, ഇംഗ്ലണ്ട് ബോളർമാരുടെ മികച്ച പ്രകടനവും ബാറ്റിങ്ങിൽ അർധ സെഞ്ച്വറി നേടിക്കൊണ്ട് ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ച ബെൻ സ്റ്റോക്ക്സിന്റെ ഇന്നിംഗ്സും ആണ് ഇംഗ്ലണ്ടിന്റെ വിജയത്തിൽ നിർണായകമായത്, ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി-20 ലോകകപ്പ് കിരീടം ആണ് ഇത്, ഇതിന് മുമ്പ് ഇംഗ്ലണ്ട് ട്വന്റി-20 ലോകകപ്പ് കിരീടം നേടിയത് 2010 ൽ ആണ് അന്ന് ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കുട്ടി ക്രിക്കറ്റിലെ ജേതാക്കൾ ആയത്, ഇതോടെ 2 തവണ ട്വന്റി-20 ലോകകപ്പ് നേടുന്ന ടീം എന്ന വെസ്റ്റീൻഡിസിന്റെ നേട്ടത്തിനൊപ്പം എത്താൻ ഇംഗ്ലണ്ടിനും സാധിച്ചു.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച രീതിയിൽ ഇംഗ്ലണ്ട് ബോളർമാർ പന്തെറിഞ്ഞപ്പോൾ പവർപ്ലേ ഓവറുകളിൽ റൺസ് എടുക്കാൻ പാകിസ്താൻ ഓപ്പണിങ് ബാറ്റർമാർ ബുദ്ധിമുട്ടി, മുഹമ്മദ്‌ റിസ്വാനെ (15) വീഴ്ത്തി സാം കുറാൻ ആണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്‌ ത്രു സമ്മാനിച്ചത്, പിന്നാലെ മുഹമ്മദ്‌ ഹാരിസിനെ (8) ആദിൽ റഷീദ് വീഴ്ത്തിയതോടെ പാകിസ്താൻ സമ്മർദ്ദത്തിലായി.
മറുവശത്ത് പതിയെ തുടങ്ങിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മികച്ച ഇന്നിങ്സിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും, പന്ത്രണ്ടാം ഓവർ ചെയ്യാനെത്തിയ റഷീദിന്റെ മികച്ച ഒരു പന്തിൽ റിട്ടേൺ ക്യാച്ചിലൂടെ ബാബർ പുറത്തായി, ഒടുവിൽ നിശ്ചിത 20 ഓവറിൽ 137/8 എന്ന സ്കോറിൽ പാകിസ്താന്റെ ഇന്നിംഗ്സ് അവസാനിച്ചു.

പാകിസ്താൻ ഉയർത്തിയ ചെറിയ വിജയലക്ഷ്യം നേടാനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല, പാകിസ്താൻ ഫാസ്റ്റ് ബോളർമാർ വേഗതയിലും മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞത്തോടെ റൺസ് കണ്ടെത്താൻ ഇംഗ്ലണ്ട് ബാറ്റർമാർ നന്നായി പാട് പെട്ടു, 45/3 എന്ന നിലയിൽ നിന്ന് ബെൻ സ്റ്റോക്സ് മത്സരം പതിയെ ഇംഗ്ലണ്ടിന്റെ വരുതിയിലേക്ക് കൊണ്ട് വന്നു, തീ പാറുന്ന പാകിസ്താൻ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ച് നിന്ന ബെൻ സ്റ്റോക്സ് 52* മൊയിൻ അലിയെ(19) കൂട്ട് പിടിച്ച് ഒരു ഓവർ ശേഷിക്കെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിൽ നാലാം ഓവർ ചെയ്യാനെത്തിയ ഹാരിസ് റൗഫിന്റെ ആദ്യ ബോളിൽ തന്നെ ഫിലിപ്പ് സാൾട്ട് ഫോർ അടിച്ചിരുന്നു, പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം നിർദേശം നൽകിയ തരത്തിൽ അല്ലായിരുന്നു റൗഫ് ബോൾ ചെയ്തത്, ഇതിൽ ബാബർ അസ്വസ്ഥതനാവുകയും ഹാരിസ് റൗഫിനോട് കയർത്ത് സംസാരിക്കുകയും ചെയ്തു, എന്നാൽ ഈ ഓവറിലെ തന്നെ മൂന്നാമത്തെ പന്തിൽ ഫിലിപ്പ് സാൾട്ടിനെ ഔട്ട്‌ ആക്കിക്കൊണ്ടാണ് ഹാരിസ് റൗഫ് ഇതിന് മറുപടി നൽകിയത് ഷോർട്ട് മിഡ്‌ വിക്കറ്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഇഫ്തിക്കാർ അഹമ്മദിന്റെ കൈയിലേക്കാണ് ബോൾ എത്തിയത്, മത്സരത്തിൽ 4 ഓവറിൽ വെറും 23 റൺസ് മാത്രം വഴങ്ങി ജോസ് ബട്ട്ലറുടെയും ഫിലിപ്പ് സാൾട്ടിന്റെയും വിക്കറ്റ് നേടാനും ഹാരിസ് റൗഫിന് സാധിച്ചു.

Categories
Cricket Latest News

അത് ഒരു ഒന്നൊന്നര വീഴ്ചയായി പോയി; ഷഹീൻ അഫ്രീദിക്ക് പരിക്ക് പറ്റാൻ കാരണമായ ക്യാച്ച് ; വീഡിയോ കാണാം

ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ടീം തങ്ങളുടെ രണ്ടാം 20-20 ലോകകപ്പിൽ മുത്തമിട്ടു. ഇതിനുമുൻപ് 2010ലാണ് അവർ ജേതാക്കളായത്. ഇതോടെ 2019ൽ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട്, വൈറ്റ് ബോൾ ഫോർമാറ്റിലെ രണ്ട് ലോകകപ്പ് കിരീടങ്ങൾ ഒരേസമയം കൈവശം വയ്ക്കുന്ന ആദ്യ ടീമായി മാറി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് ഇംഗ്ലണ്ട് ബോളിങ് നിരയുടെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. സാം കറൻ മൂന്ന് വിക്കറ്റും ആദിൽ റഷീദ്, ക്രിസ് ജോർദാൻ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി തിളങ്ങിയപ്പോൾ അവരുടെ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ 137/8 എന്ന നിലയിൽ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിരയും പാക്കിസ്ഥാൻ പേസർമാർക്ക് മുന്നിൽ അൽപ്പമൊന്ന് വിയർത്തുവെങ്കിലും തന്റെ രാജ്യാന്തര ട്വന്റി ട്വന്റി കരിയറിലെ ഉയർന്ന സ്കോറും(52) അർദ്ധസെഞ്ചുറിയും നേടി പുറത്താകാതെ നിന്ന ബെൻ സ്റ്റോക്സിന്റെ മികവിൽ അവർ 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഓൾറൗണ്ടർ സാം കറനാണ് കളിയിലെ താരമായും ലോകകപ്പിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തിൽ തങ്ങളുടെ ഏറ്റവും മികച്ച പേസർ ഷഹീൻ ഷാ അഫ്രീദിക്ക് പരുക്കേറ്റതും പാക്കിസ്ഥാന് തിരിച്ചടിയായി. അതുമൂലം മത്സരത്തിൽ 2.1 ഓവർ മാത്രമേ അദ്ദേഹത്തിന് എറിയാൻ സാധിച്ചുള്ളൂ. വെറും 13 റൺസ് മാത്രം വിട്ടുകൊടുത്തിരുന്ന അദ്ദേഹം വെടിക്കെട്ട് ഓപ്പണർ അലക്സ് ഹൈൽസിനെ 1 റൺസിൽ ക്ലീൻ ബോൾഡ് ആക്കിയിരുന്നു.

സ്പിന്നർ ശധാബ്‌ ഖാൻ എറിഞ്ഞ പതിമൂന്നാം ഓവറിൽ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ ക്യാച്ച് എടുത്ത്‌ പുറത്താക്കുന്നതിനിടെയാണ് അഫ്രീദിക്ക് പരുക്കേറ്റത്. ബ്രൂക്ക് ലോങ് ഓഫിലെക്ക്‌ ഉയർത്തിയടിച്ചപ്പോൾ ഓടിയെത്തി ക്യാച്ച് എടുക്കാൻ ശ്രമിക്കവെ അദ്ദേഹത്തിന്റെ വലതു കാൽമുട്ട് ഗ്രൗണ്ടിലൂടെ തെന്നിനീങ്ങിയിരുന്നു. തുടർന്ന് ടീം ഫിസിയോമാർ എത്തി അദ്ദേഹത്തെ മൈതാനത്തിന് പുറത്തേക്ക് മാറ്റിയിരുന്നു. പിന്നീട് അദ്ദേഹം പതിനാറാം ഓവർ എറിയാനായി ഗ്രൗണ്ടിൽ തിരിച്ചെത്തിയെങ്കിലും ഒരു പന്ത് മാത്രം എറിഞ്ഞശേഷം കാലിന് വേദന അനുഭവപ്പെടുന്നത് കൊണ്ട് ഡഗ് ഔട്ടിലേക്ക് മടങ്ങി. പിന്നീട് ഇഫ്തിക്കർ അഹമ്മദാണ് ഓവർ പൂർത്തിയാക്കിയത്.

വീഡിയോ :

Categories
Cricket Latest News

അവിടെ വെച്ചാണ് അവർക്ക് കപ്പ് നഷ്ടമായത് ! ഓവർ തീർക്കാൻ പറ്റാതെ കളം വിട്ടു അഫ്രീദി ; വീഡിയോ കാണാം

പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്തുകൊണ്ട് ടീം ഇംഗ്ലണ്ട് ഓസ്ട്രേലിയയിൽവെച്ച് നടന്ന ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പ് ജേതാക്കളായി. മെൽബൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ ഒരോവർ ബാക്കിനിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് വിജയത്തിലെത്തി. അർദ്ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ബെൻ സ്റ്റോക്സിന്റെ ഇന്നിങ്സ് ആണ് അവർക്ക് കരുത്തായത്‌. നായകനും ഓപ്പണറുമായ ജോസ് ബട്ട്‌ലെർ 26 റൺസ് എടുത്തു.

ഇത് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ട്വന്റി ട്വന്റി ലോകകപ്പ് കിരീടമാണ്. നേരത്തെ 2010 എഡിഷനിൽ ആണ് അവർ ജേതാക്കളായിരുന്നത്. 2016 ഫൈനലിൽ വെസ്റ്റിൻഡീസ് ടീമിനോട് പരാജയപ്പെടാൻ ആയിരുന്നു അവരുടെ വിധി. അന്ന് അവസാന ഓവർ എറിഞ്ഞ ബെൻ സ്റ്റോക്സ്, കാർലോസ് ബ്രാത്ത്വയ്റ്റിന്റെ കയ്യിൽനിന്നും തുടരെ 4 സിക്സ് ഏറ്റുവാങ്ങിയത് ഇന്നും ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത ഓർമയാണ്. അവിടെ ദുരന്തനായകനായ ശേഷം പിന്നീട് അദ്ദേഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചത്. 2019ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിന് നേടിക്കൊടുത്തതിൽ മുഖ്യപങ്ക് വഹിച്ച സ്റ്റോക്സ്, വിഖ്യാതമായ ഹെഡിങ്ലി ടെസ്റ്റ് ഒറ്റയാൾ പോരാട്ടത്തിലൂടെ ഇംഗ്ലണ്ടിന് നേടിക്കൊടുത്തു. ഇപ്പോഴിതാ അവർ ട്വന്റി ട്വന്റി ലോകകപ്പിൽ മുത്തമിടുമ്പോഴും ക്രീസിലെ നിറസാന്നിധ്യമായി.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്ക് നിരയ്‌ക്ക് ഇംഗ്ലണ്ട് ബോളർമാരുടെ കൃത്യതയാർന്ന പന്തുകൾക്ക്‌ മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 38 റൺസ് എടുത്ത ഷാൻ മസൂദ്, 32 റൺസ് എടുത്ത നായകൻ ബാബർ അസം എന്നിവരാണ് ടോപ് സ്കോറർമാർ. മറ്റാർക്കും 20 റൺസിന് മുകളിൽ സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഓൾറൗണ്ടർ സാം കറൻ നാലോവറിൽ വെറും 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദിൽ റഷീദും ക്രിസ് ജോർദാനും രണ്ട് വിക്കറ്റ് നേടിയപ്പോൾ ഒരു വിക്കറ്റ് ബെൻ സ്റ്റോക്സും നേടി. സാം കറനാണ് കളിയിലെ താരമായും ലോകകപ്പിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തിനിടെ പാക്ക് നിരയിലെ ഒന്നാം നമ്പർ പേസർ ഷഹീൻ ഷാ അഫ്രീദി കാലിന് പരുക്കേറ്റ് ഓവർ പൂർത്തിയാക്കാൻ കഴിയാതെ മൈതാനംവിട്ട് മടങ്ങിയിരുന്നു. ഇംഗ്ലണ്ട് 15 ഓവറിൽ 97/4 എന്ന നിലയിൽ ആയിരുന്നു, രണ്ടോവർ കൂടി ഷഹീൻ എറിയാൻ ബാക്കിയുണ്ടായിരുന്നു. പതിനാറാം ഓവറിന്റെ ആദ്യ പന്ത് എറിഞ്ഞ ശേഷം അദ്ദേഹം മുടന്തി മുടന്തി മൈതാനം വിടുകയായിരുന്നു. പിന്നീട് ഇഫ്ത്തിക്കർ അഹമ്മദാണ് ഓവർ പൂർത്തിയാക്കിയത്. നേരത്തെ ഹാരി ബ്രുക്കിനെ പുറത്താക്കാൻ അദ്ദേഹം ക്യാച്ച് എടുത്തപ്പോൾ വലതുകാൽ മുട്ടുകുത്തി വീണിരുന്നു. മത്സരത്തിൽ അപകടകാരിയായ ഓപ്പണർ അലക്സ് ഹൈൽസിനെ ക്ലീൻ ബോൾഡ് ആക്കി പാക്കിസ്ഥാന് മികച്ച തുടക്കം നൽകാൻ അഫ്രീദിക്ക് കഴിഞ്ഞിരുന്നു.

വീഡിയോ :

Categories
Cricket Malayalam

വിജയാഘോഷത്തിൽ നിന്ന് പെട്ടന്ന് ഒഴിഞ്ഞു മാറി മൊയീൻ അലിയും ആദിൽ റാഷിദും ,കാരണം അറിഞ്ഞു കയ്യടിച്ചു ക്രിക്കറ്റ് ലോകം ; വീഡിയോ

ട്വന്റി-20 ലോകകപ്പിലെ കലാശ പോരാട്ടത്തിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 5 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം, അർധ സെഞ്ച്വറി നേടിക്കൊണ്ട് ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ച ബെൻ സ്റ്റോക്ക്സിന്റെ ഇന്നിംഗ്സ് ആണ് ഇംഗ്ലണ്ടിനെ വിജയ തീരത്ത് എത്തിച്ചത്, ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി-20 ലോകകപ്പ് വിജയം ആണ് ഇത്, ഇതിന് മുമ്പ് ട്വന്റി-20 ലോകകപ്പ് കിരീടം ചൂടിയത് 2010 ൽ ആണ് അന്ന് ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കുട്ടി ക്രിക്കറ്റിലെ കിരീട ജേതാക്കൾ ആയത്, ഇതോടെ 2 തവണ ട്വന്റി-20 ലോകകപ്പ് നേടുന്ന ടീം എന്ന വെസ്റ്റീൻഡിസിന്റെ നേട്ടത്തിനൊപ്പം എത്താൻ ഇംഗ്ലണ്ടിന് സാധിച്ചു.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച രീതിയിൽ ഇംഗ്ലണ്ട് ബോളർമാർ പന്തെറിഞ്ഞപ്പോൾ പവർപ്ലേ ഓവറുകളിൽ റൺസ് എടുക്കാൻ പാകിസ്താൻ ഓപ്പണിങ് ബാറ്റർമാർ ബുദ്ധിമുട്ടി, മുഹമ്മദ്‌ റിസ്വാനെ (15) വീഴ്ത്തി സാം കുറാൻ ആണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്‌ ത്രു സമ്മാനിച്ചത്, പിന്നാലെ മുഹമ്മദ്‌ ഹാരിസിനെ (8) ആദിൽ റഷീദ് വീഴ്ത്തിയതോടെ പാകിസ്താൻ സമ്മർദ്ദത്തിലായി.
മറുവശത്ത് പതിയെ തുടങ്ങിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മികച്ച ഇന്നിങ്സിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും, പന്ത്രണ്ടാം ഓവർ ചെയ്യാനെത്തിയ റഷീദിന്റെ മികച്ച ഒരു പന്തിൽ റിട്ടേൺ ക്യാച്ചിലൂടെ ബാബർ പുറത്തായി, ഒടുവിൽ നിശ്ചിത 20 ഓവറിൽ 137/8 എന്ന സ്കോറിൽ പാകിസ്താന്റെ ഇന്നിംഗ്സ് അവസാനിച്ചു.

പാകിസ്താൻ ഉയർത്തിയ ചെറിയ വിജയലക്ഷ്യം നേടാനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല, പാകിസ്താൻ ഫാസ്റ്റ് ബോളർമാർ വേഗതയിലും മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞത്തോടെ റൺസ് കണ്ടെത്താൻ ഇംഗ്ലണ്ട് ബാറ്റർമാർ നന്നായി പാട് പെട്ടു, എന്നാൽ ഒരു മറുവശത്ത് ബെൻ സ്റ്റോക്സ്  ഇംഗ്ലണ്ടിനെ പതിയെ മുന്നോട്ടേക്ക് നയിച്ചു, തീ പാറുന്ന പാകിസ്താൻ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ച് നിന്ന ബെൻ സ്റ്റോക്സ് 52* മൊയിൻ അലിയെ(19) കൂട്ട് പിടിച്ച് ഒരു ഓവർ ശേഷിക്കെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

സമ്മാനദാന ചടങ്ങിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുന്നത്, ട്രോഫി ഏറ്റു വാങ്ങിയതിന് ശേഷം ഇംഗ്ലണ്ട് താരങ്ങൾ ഷാപയിൻ ബോട്ടിൽ പൊട്ടിച്ചു ആഘോഷം തുടങ്ങി, എന്നാൽ ഈ ആഘോഷത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു മൊയിൻ അലിയും, ആദിൽ റഷീദ് ഉം, ഇരുവരുടെയും ഈ പ്രവർത്തി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു.

വീഡിയോ :

Categories
Cricket Latest News

കപ്പുയർത്തിയും തുള്ളി ചാടിയും ജോസേട്ടനും പിള്ളേരും ! ആഘോഷത്തിൻ്റെ ഫുൾ വീഡിയോ പുറത്ത്

ട്വന്റി-20 ലോകകപ്പിലെ കലാശ പോരാട്ടത്തിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 5 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം, അർധ സെഞ്ച്വറി നേടിക്കൊണ്ട് ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ച ബെൻ സ്റ്റോക്ക്സിന്റെ ഇന്നിംഗ്സ് ആണ് ഇംഗ്ലണ്ടിനെ വിജയ തീരത്ത് എത്തിച്ചത്, ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി-20 ലോകകപ്പ് വിജയം ആണ് ഇത്, ഇതിന് മുമ്പ് ട്വന്റി-20 ലോകകപ്പ് കിരീടം ചൂടിയത് 2010 ൽ ആണ് അന്ന് ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കുട്ടി ക്രിക്കറ്റിലെ കിരീട ജേതാക്കൾ ആയത്, ഇതോടെ 2 തവണ ട്വന്റി-20 ലോകകപ്പ് നേടുന്ന ടീം എന്ന വെസ്റ്റീൻഡിസിന്റെ നേട്ടത്തിനൊപ്പം എത്താൻ ഇംഗ്ലണ്ടിന് സാധിച്ചു.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച രീതിയിൽ ഇംഗ്ലണ്ട് ബോളർമാർ പന്തെറിഞ്ഞപ്പോൾ പവർപ്ലേ ഓവറുകളിൽ റൺസ് എടുക്കാൻ പാകിസ്താൻ ഓപ്പണിങ് ബാറ്റർമാർ ബുദ്ധിമുട്ടി, മുഹമ്മദ്‌ റിസ്വാനെ (15) വീഴ്ത്തി സാം കുറാൻ ആണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്‌ ത്രു സമ്മാനിച്ചത്, പിന്നാലെ മുഹമ്മദ്‌ ഹാരിസിനെ (8) ആദിൽ റഷീദ് വീഴ്ത്തിയതോടെ പാകിസ്താൻ സമ്മർദ്ദത്തിലായി.
മറുവശത്ത് പതിയെ തുടങ്ങിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മികച്ച ഇന്നിങ്സിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും, പന്ത്രണ്ടാം ഓവർ ചെയ്യാനെത്തിയ റഷീദിന്റെ മികച്ച ഒരു പന്തിൽ റിട്ടേൺ ക്യാച്ചിലൂടെ ബാബർ പുറത്തായി, ഒടുവിൽ നിശ്ചിത 20 ഓവറിൽ 137/8 എന്ന സ്കോറിൽ പാകിസ്താന്റെ ഇന്നിംഗ്സ് അവസാനിച്ചു.

പാകിസ്താൻ ഉയർത്തിയ ചെറിയ വിജയലക്ഷ്യം നേടാനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല, പാകിസ്താൻ ഫാസ്റ്റ് ബോളർമാർ വേഗതയിലും മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞത്തോടെ റൺസ് കണ്ടെത്താൻ ഇംഗ്ലണ്ട് ബാറ്റർമാർ നന്നായി പാട് പെട്ടു, എന്നാൽ ഒരു മറുവശത്ത് ബെൻ സ്റ്റോക്സ്  ഇംഗ്ലണ്ടിനെ പതിയെ മുന്നോട്ടേക്ക് നയിച്ചു, തീ പാറുന്ന പാകിസ്താൻ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ച് നിന്ന ബെൻ സ്റ്റോക്സ് 52* മൊയിൻ അലിയെ(19) കൂട്ട് പിടിച്ച് ഒരു ഓവർ ശേഷിക്കെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ജയത്തിന് ശേഷം കപ്പുയർത്തിയും തുള്ളി ചാടിയും ജോസേട്ടനും സഹ താരങ്ങളും ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.വീഡിയോ കാണാം :

Categories
Cricket Latest News

പാവം പച്ചകൾ ! പാകിസ്ഥാനെ തകർത്തു ഇംഗ്ലണ്ട് കപ്പ് നേടിയ നിമിഷം ; വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിലെ കലാശ പോരാട്ടത്തിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 5 വിക്കറ്റ് ജയം, ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി-20 ലോകകപ്പ് വിജയം ആണ് ഇത്, ഇതിന് മുമ്പ് ട്വന്റി-20 ലോകകപ്പ് കിരീടം ചൂടിയത് 2010 ൽ ആണ് അന്ന് ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കുട്ടി ക്രിക്കറ്റിലെ കിരീട ജേതാക്കൾ ആയത്, ഇതോടെ 2 തവണ ട്വന്റി-20 ലോകകപ്പ് നേടുന്ന ടീം എന്ന വെസ്റ്റീൻഡിസിന്റെ നേട്ടത്തിനൊപ്പം എത്താൻ ഇംഗ്ലണ്ടിന് സാധിച്ചു.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച രീതിയിൽ ഇംഗ്ലണ്ട് ബോളർമാർ പന്തെറിഞ്ഞപ്പോൾ പവർപ്ലേ ഓവറുകളിൽ റൺസ് എടുക്കാൻ പാകിസ്താൻ ഓപ്പണിങ് ബാറ്റർമാർ ബുദ്ധിമുട്ടി, മുഹമ്മദ്‌ റിസ്വാനെ (15) വീഴ്ത്തി സാം കുറാൻ ആണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്‌ ത്രു സമ്മാനിച്ചത്, പിന്നാലെ മുഹമ്മദ്‌ ഹാരിസിനെ (8) ആദിൽ റഷീദ് വീഴ്ത്തിയതോടെ പാകിസ്താൻ സമ്മർദ്ദത്തിലായി.
മറുവശത്ത് പതിയെ തുടങ്ങിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മികച്ച ഇന്നിങ്സിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും, പന്ത്രണ്ടാം ഓവർ ചെയ്യാനെത്തിയ റഷീദിന്റെ മികച്ച ഒരു പന്തിൽ റിട്ടേൺ ക്യാച്ചിലൂടെ ബാബർ പുറത്തായി, ഒടുവിൽ നിശ്ചിത 20 ഓവറിൽ 137/8 എന്ന സ്കോറിൽ പാകിസ്താന്റെ ഇന്നിംഗ്സ് അവസാനിച്ചു.

ചെറിയ വിജയലക്ഷ്യം നേടാനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല, പാകിസ്താൻ ഫാസ്റ്റ് ബോളർമാർ വേഗതയിലും മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞത്തോടെ റൺസ് കണ്ടെത്താൻ ഇംഗ്ലണ്ട് ബാറ്റർമാർ നന്നായി പാട് പെട്ടു, എന്നാൽ ഒരു വശത്ത് ബെൻ സ്റ്റോക്സ്  ഇംഗ്ലീഷ് കപ്പൽ പതിയെ കറാച്ചി തീരത്ത് നിന്നും മെൽബൺ വഴി ലണ്ടനിലേക്ക് അടുപ്പിച്ചു, ഇതിനിടയിൽ ഹാരിസ് റൗഫ്, ഷഹീൻ അഫ്രിഡി, നസീം ഷാ എന്നീ കൊടുംകാറ്റുകൾ ഇംഗ്ലീഷ് കപ്പൽ തകർക്കാൻ ശ്രമിച്ചെങ്കിലും ബെൻ സ്റ്റോക്ക്സ് എന്ന ഇംഗ്ലീഷ് കപ്പിത്താന് മുന്നിൽ അവർ മുട്ട്മടക്കുകയായിരുന്നു, മത്സരത്തിനിടെ ഷഹീൻ അഫ്രിഡിക്ക് പരിക്കേറ്റതും പാകിസ്താന് തിരിച്ചടിയായി.
Written By: അഖിൽ. വി. പി. വള്ളിക്കാട്.

winnings moment video :

Categories
Cricket Latest News

പാകിസ്താൻ ഫാൻസിൻ്റെ കിളി പറത്തിയ ക്യാച്ച് , കിങ് ബാബറിനെ കിടിലൻ ക്യാച്ചിലൂടെ പുറത്താക്കി റാഷിദ് ,വീഡിയോ

ട്വന്റി-20 ലോകകപ്പിലെ കലാശ പോരാട്ടത്തിൽ പാകിസ്താൻ ഇംഗ്ലണ്ടിനെ നേരിടുകയാണ്, 2009 ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ആണ് ഇതിന് മുമ്പ് പാകിസ്താൻ ട്വന്റി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്, അന്ന് ഫൈനലിൽ ശ്രീലങ്കയെ 8 വിക്കറ്റിന് തോൽപ്പിച്ചാണ് പാക് ടീം കന്നി കിരീടം സ്വന്തമാക്കിയത്, മറുവശത്ത് ഇംഗ്ലണ്ട് ഇതിന് മുമ്പ് ട്വന്റി-20 ലോകകപ്പ് കിരീടം ചൂടിയത് 2010 ൽ ആണ് അന്ന് ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കുട്ടി ക്രിക്കറ്റിലെ കിരീട ജേതാക്കൾ ആയത്, ഇരു ടീമുകളും മറ്റൊരു ലോകകപ്പ് കിരീടം നേടാനായി മെൽബണിൽ കൊമ്പ് കോർക്കുമ്പോൾ മുൻതൂക്കം ഇംഗ്ലണ്ടിനാണ് കാരണം ഗ്രൂപ്പ്‌ ഘട്ടത്തിലെ മത്സരങ്ങൾ അടക്കം ആധികാരികമായാണ് ഇംഗ്ലണ്ട് ടീം ജയിച്ച് കയറിയത്.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച രീതിയിൽ ഇംഗ്ലണ്ട് ബോളർമാർ പന്തെറിഞ്ഞപ്പോൾ പവർപ്ലേ ഓവറുകളിൽ റൺസ് എടുക്കാൻ പാകിസ്താൻ ഓപ്പണിങ് ബാറ്റർമാർ ബുദ്ധിമുട്ടി, മുഹമ്മദ്‌ റിസ്വാനെ (15) വീഴ്ത്തി സാം കുറാൻ ആണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്‌ ത്രു സമ്മാനിച്ചത്, പിന്നാലെ മുഹമ്മദ്‌ ഹാരിസിനെ (8) റഷീദ് വീഴ്ത്തിയതോടെ പാകിസ്താൻ സമ്മർദ്ദത്തിലായി.

മറുവശത്ത് പതിയെ തുടങ്ങിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മികച്ച ഇന്നിങ്സിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും, പന്ത്രണ്ടാം ഓവർ ചെയ്യാനെത്തിയ റഷീദിന്റെ മികച്ച ഒരു പന്തിൽ വീണു, ഓഫ്‌ സൈഡിലേക്ക് കട്ട്‌ ചെയ്യാൻ ശ്രമിച്ച ബാബറിന്റെ ശ്രമം ബാറ്റിന്റെ മുകൾ ഭാഗത്ത്‌ കൊണ്ട് റഷീദിന്റെ കൈകളിലേക്ക് പോവുകയായിരുന്നു, ഡൈവ് ചെയ്ത് മനോഹരമായ ഒരു റിട്ടേൺ ക്യാച്ചിലൂടെ ആദിൽ റഷീദ് പാകിസ്താൻ നായകനെ പുറത്താക്കുകയും ചെയ്തു, 32 റൺസ് ആയിരുന്നു ബാബറിന്റെ സമ്പാദ്യം.

വീഡിയോ :

Categories
Cricket Malayalam

പാകിസ്താൻ ഫാൻസിനേക്കാൾ കഷ്ടം ! ഇന്ത്യ തോറ്റ ദേഷ്യത്തിൽ ചെയ്ത ചെറ്റത്തരം കണ്ടോ ? വീഡിയോ കാണാം

ഓസ്ട്രേലിയയിൽവെച്ച് നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിലെ കഴിഞ്ഞ വ്യാഴാഴ്ച നടന്ന സെമിഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ടീം ഇന്ത്യ ടൂർണമെന്റിൽനിന്നും പുറത്തായിരുന്നു. ആദ്യ സെമിഫൈനലിൽ ന്യൂസിലാന്റിനെ കീഴടക്കിയ പാക്കിസ്ഥാൻ നേരത്തെ തന്നെ ഫൈനലിന് യോഗ്യത നേടിയിരുന്നു. ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരക്കാണ് മെൽബൺ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട്-പാക്കിസ്ഥാൻ ഫൈനൽ മത്സരം നടക്കുന്നത്.

ഇന്ത്യ-പാക്കിസ്ഥാൻ സ്വപ്നഫൈനൽ കാണാനായി ആഗ്രഹിച്ച ആയിരക്കണക്കിന് ആരാധകരെ നിരാശരാക്കിയാണ് ഇംഗ്ലണ്ട് സെമിയിൽ ഏകപക്ഷീയ വിജയം നേടിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടിയപ്പോൾ വെടിക്കെട്ട് അർദ്ധസെഞ്ചുറികൾ നേടി തിളങ്ങിയ ഓപ്പണർമാരായ അലക്സ് ഹൈൽസിന്റെയും ജോസ് ബട്ട്‌ലെറുടെയും മികവിൽ 16 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ അവർ വിജയത്തിൽ എത്തിയിരുന്നു.

മത്സരം നടന്ന അഡ്‌ലൈഡ് ഓവലിൽ ഇതിനുമുൻപ് നടന്ന 11 രാജ്യാന്തര ട്വന്റി ട്വന്റി മത്സരങ്ങളിലും ടോസ് നേടിയ ടീം തോൽക്കുകയാണ് ഉണ്ടായത്. എന്നാൽ ആ ചരിത്രം ജോസ് ബട്ട്‌ലെറുടെ നായകത്വത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് ടീം തിരുത്തിക്കുറിച്ചു. 2013ൽ ഇംഗ്ലണ്ടിൽവച്ച് നടന്ന ചാമ്പ്യൻസ് ട്രോഫി ജേതാക്കൾ ആയതിനുശേഷം ഇതുവരെ മറ്റൊരു ഐസിസി കിരീടം നേടാൻ ടീം ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. സെമിതോൽവിക്ക് ശേഷം ഒരുപാട് വിമർശനങ്ങൾ ടീമിനും താരങ്ങൾക്കും എതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

രോഹിത് ശർമ്മയുടെ മോശം ക്യാപ്റ്റൻസിയും ബാറ്റിംഗ് ഫോമില്ലായ്മയും ടീമിനെ തളർത്തി എന്ന് ഒരു കൂട്ടർ വാദിക്കുന്നു. ചിലർ ബോളർമാരെ പഴിചാരി വാദങ്ങൾ നിരത്തുന്നു. പവർപ്ലേ ഓവറുകളിൽ മെല്ലെപ്പോക്ക് ബാറ്റിംഗ് നടത്തുന്ന ഓപ്പണർ രാഹുലിനും വിമർശനങ്ങൾ ഏറെ. വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ ഉൾപ്പെടുത്തിയ പന്തും കാർത്തിക്കും വൻ പരാജയമായി, ട്വന്റി ട്വന്റി ശൈലിയിൽ കളിക്കുന്ന യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്താതെ സെലക്ടർമാർ ഇന്ത്യയുടെ തകർച്ചക്ക് വഴിയൊരുക്കി, ടെസ്റ്റിൽ മികച്ച റെക്കോർഡ് ഉള്ള രാഹുൽ ദ്രാവിഡിനെ പിടിച്ച് ട്വന്റി ട്വന്റി ടീമിന്റെ പരിശീലകൻ ആക്കി, എന്നിങ്ങനെ വിവിധ കാരണങ്ങളാണ് ഇന്ത്യൻ ടീമിന്റെ തോൽവിക്ക് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

അതിനിടെ ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങൾ പതിച്ച കാർഡുകളുമേന്തി വ്യത്യസ്ത പ്രതിഷേധം നടത്തുന്ന ഒരുകൂട്ടം യുവാക്കളുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. നായകൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, കെ എൽ രാഹുൽ തുടങ്ങിയവരുടെ ചിത്രങ്ങൾ കയ്യിൽ എടുത്ത് വടികളും പട്ടികകഷ്ണങ്ങളും എടുത്ത് അതിൽ നിർത്താതെ അടിക്കുന്ന ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. എന്നാലും ഇത് കുറച്ചു കടന്ന കയ്യായിപോയി എന്നാണ് എല്ലാവരും പറയുന്നത്. അതും 6 മത്സരങ്ങളിൽ 4 ഫിഫ്റ്റി നേടിയ വിരാട് കോഹ്‌ലിയെ വരെ എന്തിനാണ് ഉൾപ്പെടുത്തിയത് എന്നുപോലും മനസ്സിലാകുന്നില്ല.

വീഡിയോ :