Categories
Uncategorized

ലെജന്ഡ്സ് ലീഗ് മത്സരത്തിൽ പോലും ഗംഭീർ വെറുതെയിരിക്കുന്നില്ല, ശ്രീശാന്തിനെതിരെ കളിക്കളത്തിൽ വമ്പൻ വാക്ക് പോര്, എന്താണ് ഉണ്ടായത് എന്ന് വ്യക്തമാക്കി ശ്രീശാന്ത്, വീഡിയോ ഇതാ..

ലെജന്ഡ്സ് ലീഗ് ക്രിക്കറ്റ്‌ രണ്ടാം സീസൺ നടന്ന് കൊണ്ടിരിക്കുകയാണ്. എലിമിനേറ്ററിൽ പാർഥിവ് പട്ടേൽ നയിച്ച ഗുജറാത് ജയന്റസും ഗൗതം ഗംഭീർ നയിച്ച ഇന്ത്യൻ ക്യാപിറ്റൽസും ഏറ്റുമുട്ടി. മത്സരത്തിൽ ഇന്ത്യൻ ക്യാപിറ്റൽസ് വിജയിച്ചു.ഗുജറാത്ത്‌ ജയന്റ്സ് താരമായിരുന്നു ശ്രീശാന്ത്.

സംഭവം നടക്കുന്നത് പവർപ്ലേക്ക് ശേഷമാണ്. ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഗംഭീറും ശ്രീശാന്തും പരസ്പരം കോർത്തു. ഒടുവിൽ നായകൻ പാർഥിവ് പട്ടേലും അമ്പയർമാരും ചേർന്ന് രംഗം ശാന്തമാക്കി.മത്സരം ശേഷം ശ്രീശാന്ത് എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞു ഒരു വീഡിയോ പുറത്ത് വിട്ടു.

ഗംഭിറിന് തന്റെ സഹപ്രവർത്തകരെ ആരെയും ബഹുമാനമില്ല. കോഹ്ലിയേ പറ്റി അയാൾ പറയുന്നത് കേൾക്കുന്നില്ല എന്നൊക്കെയാണ് ഈ വീഡിയോയിലേ പരാമർശങ്ങൾ. ഇരു വീഡിയോയും ചുവടെ കൊടുക്കുന്നു.

Categories
Uncategorized

ധോണിക്ക് ക്രെഡിറ്റ്‌ നൽകി ഷായി ഹോപ്‌, വീഡിയോ ഇതാ..

ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിച്ചിരുന്നു.326 റൺസ് പിന്തുടരാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് നാല് വിക്കറ്റിന് വിജയിച്ചു. നായകൻ ഷായി ഹോപ്പാണ് കളിയിലെ താരം.മത്സരത്തിൽ അദ്ദേഹം സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

തന്റെ കരിയറിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് അദ്ദേഹം സ്വന്തമാക്കിയത്.ഇപ്പോൾ ഈ പ്രകടനത്തിന് ധോണിക്ക് ക്രെഡിറ്റ്‌ നൽകിയിരിക്കുകയാണ് ഷായി ഹോപ്പ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

ഞാൻ ധോണിയുമായി സംസാരിച്ചു.അദ്ദേഹം എന്നോട് പറഞ്ഞു നീ ക്രീസിൽ ഒരുപാട് സമയം ചിലവഴിക്കുക.നിനക്ക് അതിന് സാധിക്കും.എന്നിട്ട് നീ ആ സമയം ഉപയോഗിക്കുക “.

Categories
Uncategorized

6,6 കൂറ്റൻ സിക്സറുകളുമായി ഇംഗ്ലണ്ടിനെ കൊന്ന് കളി തീർത്ത വിൻഡിസ് നായകൻ ഷായി ഹോപ്പ്, വീഡിയോ ഇതാ.

വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് നാല് വിക്കറ്റ് വിജയം സ്വന്തമാക്കി.326 റൺസ് പിന്തുടർന്ന് വെസ്റ്റ് ഇൻഡീസ് ആറു വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസ് നായകൻ ഷായി ഹോപ്പാണ് കളിയിലെ താരം

.83 പന്തിൽ 109 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.4 ഫോറും 7 സിക്സും അടങ്ങിയതായിരുന്നു ഈ ഇന്നിങ്സ്. ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ ഷായി ഹോപിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് ഇത്.പതിയ തുടങ്ങി അവസാനം രണ്ട് കൂറ്റൻ സിക്സർ അടിച്ചു മത്സരം അദ്ദേഹം ഫിനിഷ് ചെയ്തു.

ആദ്യത്തെ 35 പന്തിൽ വെറും 26 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.പിന്നീടുള്ള 48 പന്തുകളിൽ 83 റൺസും നേടി. ഇതിൽ അവസാനം രണ്ട് കൂറ്റൻ സിക്സറുകൾ അടിച്ചു കൊണ്ട് മത്സരം അവസാനിപ്പിച്ചു.

Categories
Uncategorized

ഇങ്ങനേയാണ് അവസാന ഓവർ എറിയേണ്ടത്, വിജയം നേടിയെടുത്ത അർഷദീപിന്റെ അവസാന ഓവർ വീഡിയോ ഇതാ..

അഞ്ചു മത്സരങ്ങളുടെ ട്വന്റി ട്വന്റി പരമ്പര ഇന്ത്യ 4-1 ന്ന് സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയുടെ വിജയം 6 റൺസിന്.അക്സാർ പട്ടേലാണ് കളിയിലെ താരം. രവി ബിഷനോയിയാണ് പരമ്പരയിലെ താരം.

എന്നാൽ മത്സരത്തിൽ ഇന്നലെ യഥാർത്ഥത്തിൽ താരമായത് അവസാന ഓവറിൽ പത്തു റൺസ് പ്രതിരോധിച്ചു ഇന്ത്യക്ക് വിജയം നേടി കൊടുത്ത അർഷദീപ് സിങ്ങാണ്.നായകൻ മാത്യു വെയ്ഡിനെ പോലെ ഒരു ഫിനിഷേർ ക്രീസിൽ ഉണ്ടായിട്ടും അർഷദീപ് കാണിച്ച ഈ മികവ് എടുത്ത് പറയേണ്ടത് തന്നെയാണ്. അദ്ദേഹത്തിന്റെ അവസാന ഓവർ എങ്ങനെയെന്നു പരിശോധിക്കാം.

ആദ്യത്തെ ബോൾ ഒരു ഷോർട്ട് ബോൾ. രണ്ടാമത്തെ ബോൾ യോർക്കർ. രണ്ടും പന്തും ഡോട്ട്. അടുത്ത പന്ത് ലോങ്ങ്‌ ഓണിൽ വെയ്ഡ് അടിക്കുന്നു. വിക്കറ്റ്.പിന്നീടുള്ള മൂന്നു പന്തുകൾ ഓരോ റൺസ് വെച്ച്. ഇന്ത്യക്ക് ആറു റൺസിന്റെ വിജയം