Categories
Uncategorized

ബുമ്രക്ക് പണി കൊടുത്തു ഐ സി സി, സംഭവം ഇതാണ്, വീഡിയോ ഇതാ..

ബുമ്രക്ക് പണി കൊടുത്തു ഐ സി സി, സംഭവം ഇതാണ്, വീഡിയോ ഇതാ..ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യ തോൽവി രുചിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായി ഒരു ഹോം ടെസ്റ്റിൽ 100 ൽ അധികം ലീഡ് സ്വന്തമാക്കിയിട്ട് ഇന്ത്യ തോൽക്കുന്നത്.28 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

ഇന്ത്യൻ സൂപ്പർ താരം ജസ്‌പ്രിത് ബുമ്രക്കാണ് നിലവിൽ ഐ സി സി പണി കൊടുത്തിരിക്കുന്നത്. ഐ സി സി ടെ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതിനാണ് ബുമ്രയേ ഐ സി സി ശിക്ഷിച്ചിരിക്കുന്നത്.ഒരു ഡി മേരിറ്റ് പോയിന്റ് കൂടി ബുമ്രക്ക് ഐ സി സി നൽകിട്ടിട്ടുണ്ട്.

ഒല്ലി പോപ്പിന്റെ റൺസ് ഓടുന്നത് തടഞ്ഞതിനാണ് ബുമ്രക്ക് ഇപ്പോൾ ഈ ശിക്ഷ ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 82 മത്തെ ഓവറിലാണ് സംഭവം. ബുമ്ര എറിഞ്ഞ ഓവറിന്റെ അവസാന പന്തിലാണ് സംഭവം. വീഡിയോ ഇതാ.

Categories
Uncategorized

ഗാബ ടെസ്റ്റ്‌ വിജയത്തിന് ശേഷം കമന്ററി ബോക്സിൽ വികാരഭരിതനായി ലാറ, വീഡിയോ ഇതാ

ടെസ്റ്റ്‌ ക്രിക്കറ്റിന്റെ മനോഹാരിത കാണിച്ചു തന്ന ദിവസമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. ഇന്ത്യയും ഓസ്ട്രേലിയും അവരുടെ സ്വന്തം നാട്ടിൽ പരാജയപെട്ടു. ഇന്ത്യ ഇംഗ്ലണ്ടിനോട് തോൽവി രുചിച്ചപ്പോൾ ഓസ്ട്രേലിയ തോൽവി രുചിച്ചത് വെസ്റ്റ് ഇൻഡീസിനോടായിരുന്നു.21 ആം നൂറ്റാണ്ടിൽ ആദ്യമായിയാണ് വെസ്റ്റ് ഇൻഡീസ് ഓസ്ട്രേലിയിൽ വെച്ച് ഓസ്ട്രേലിയേ ഒരു ടെസ്റ്റ്‌ മത്സരത്തിൽ തോല്പിക്കുന്നത്..

.8 റൺസിനായിരുന്നു വെസ്റ്റ് ഇൻഡീസിന്റെ വിജയം. ഷമാർ ജോസഫായിരുന്നു കളിയിലെ താരം.എന്നാൽ കമന്ററി ബോക്സിൽ വികാരഭരിതനായ ലാറയേയാണ് ക്രിക്കറ്റ്‌ ആരാധകർ നിലവിൽ കാണുന്നത്.

ഷമാർ ജോസഫ് അവസാന വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഇയാൻ സ്മിത് ആദം ഗിൽക്രിസ്റ്റ്, ബ്രയൻ ലാറ എന്നിവരായിരുന്നു കമന്ററി ബോക്സിൽ.അവസാന വിക്കറ്റ് വീണപ്പോൾ ലാറ വികാരഭരിതനായ കണ്ണീർ പൊഴിച്ചു.ഗിൽക്രിസ്റ്റ് ലാറയേ കെട്ടിപിടിച്ചു.

Categories
Uncategorized

ടെസ്റ്റ്‌ ആണെന്ന് പോലും ഓർക്കാതെ അക്സർ, തുടരെ സിക്സറുകൾ അടിച്ചു ഈ ദിവസത്തെ കളി അങ്ങ് തീർത്തു, വീഡിയോ ഇതാ.

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്.ഇംഗ്ലണ്ടിന്റെ പുതിയ കളി ശൈലിയായ ബാസ് ബോൾ തന്നെയാണ് ക്രിക്കറ്റ്‌ ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ഇംഗ്ലണ്ട് തീർത്തും നിറമങ്ങി

.പക്ഷെ ഇപ്പോൾ ഇംഗ്ലണ്ടിന്റെ അതെ ആയുധം ഇന്ത്യ തിരിച്ചു പ്രയോഗിക്കുന്ന കാഴ്ചയാണ് കാണുന്നത്. വന്നവനും പോയവനുമെല്ലാം ഇന്ത്യക്ക് വേണ്ടി തകർത്തു അടിക്കുകയാണ്. നിലതൊടാതെ ഇംഗ്ലീഷ് ബൗളേർമാർ ബൗണ്ടറി കടക്കുകയാണ്. രണ്ടാം ദിവസം അവസാനിച്ചതും ഇത്തരത്തിലുള്ള ഒരു ഓവറിലാണ്.

രണ്ടാം ദിവസത്തിന്റെ അവസാന മൂന്നു ബോളുകളിൽ മൂന്നു ബൗണ്ടറി സ്വന്തമാക്കിയാണ് ഇന്ത്യ അവസാനിപ്പിച്ചത്. അക്സറാണ് ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്തത്.ബൗൾ ചെയ്തത് ഇംഗ്ലണ്ടിന്റെ അരങ്ങേറ്റ സ്പിന്നർ ഹാർട്ട്ലി. ആദ്യം ലോങ്ങ്‌ ഓണിലൂടെ ബൗണ്ടറി.അടുത്ത പന്ത് ഒരു സ്ലോഗ് സ്വീപ്പിലൂടെ മിഡ്‌ ഓണിലുടെ ഒരു സിക്സർ.വീണ്ടും സെയിം ഷോട്ട്, സെയിം റിസൾട്ട്‌. വീഡിയോ ഇതാ..

Categories
Uncategorized

അമാനുഷികം!, ക്രിക്കറ്റ്‌ ഫീൽഡിൽ രാജാവിന് ചെയ്യാൻ കഴിയാത്തത് ഒന്നുമില്ല, ഗംഭീര ഫീൽഡിങ് വീഡിയോ ഇതാ..

ഇന്ത്യ അഫ്ഗാനിസ്ഥാൻ മൂന്നാമത്തെ ട്വന്റി ട്വന്റിയുടെ ആവേശത്തിലായിരിക്കും നിലവിൽ ക്രിക്കറ്റ്‌ ആരാധകർ.രോഹിത് ശർമയുടെ സെഞ്ച്വറിയും റിങ്കുവിന്റെ ബാറ്റിങ്ങുമെല്ലാം ക്രിക്കറ്റ്‌ ആരാധകരെ ഒരുപാട് സന്തോഷിപ്പിച്ചു കഴിഞ്ഞു. സൂപ്പർ ഓവറിലെ ത്രില്ലിൽ ഇന്ത്യ വിജയിച്ചതും ഒരിക്കലും ക്രിക്കറ്റ്‌ ആരാധകർക് മറക്കാൻ കഴിയില്ല.

പക്ഷെ ഇന്ത്യ ഈ മത്സരത്തിൽ തോൽവി രുചിച്ചേനെ.എന്നാൽ വിരാട് കോഹ്ലി അതിന് സമ്മതിച്ചില്ലെന്ന് തന്നെ പറയണം.വിരാട് കോഹ്ലി നടത്തിയ ഒരു അമാനുഷിക ഫീൽഡിങ്ങിനെ പറ്റിയാണ് പറഞ്ഞു വരുന്നത്. എന്താണ് സംഭവം എന്ന് പരിശോധിക്കാം.

അഫ്ഗാൻ ഇന്നിങ്സിന്റെ 17 മത്തെ ഓവർ. സുന്ദരാണ് ബൗൾ ചെയ്യുന്നത്. അദ്ദേഹത്തിന്റെ അവസാന പന്ത് ഗുലാബദിന് ലോങ്ങ്‌ ഓണിലേക്ക് പൊക്കി അടിക്കുന്നു. സിക്സ് എന്ന് ഉറപ്പിച്ച പന്ത് വിരാട് ഒരു സൂപ്പർ മാൻ സേവിലുടെ തിരകെ പിടിക്കുന്നു.ഈ ഒരു പന്ത് സിക്സ് പോയിരുനെകിൽ അഫ്ഗാൻ മത്സരം വിജയിച്ചേനെ.

Categories
Uncategorized

4,6,6,6,6,6 അവസാന ഓവറിൽ 36 റൺസ്, ഈ കൊല്ലത്തെ ആദ്യത്തെ അവസാന ഓവറിലെ വെടിക്കെട്ട്; ഫുൾ വീഡിയോ കാണാം

ഇന്ത്യ അഫ്ഗാനിസ്ഥാൻ മൂന്നാമത്തെ ട്വന്റി ട്വന്റി ആവേശകരമായി പുരോഗമിക്കുകയാണ്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകന്റെ സെഞ്ച്വറി മികവിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് സ്വന്തമാക്കി.അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ രോഹിത്ത് നേടുന്ന അഞ്ചാമത്തെ സെഞ്ച്വറിയാണ് ഇത്.

ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.4 ന്ന് 22 റൺസ് എന്നാ നിലയിൽ നിന്നാണ് ഇന്ത്യ ഇത്ര മികവിലേക്ക് എത്തിയത്.റിങ്കുവും രോഹിത്തും ചേർന്നു 190 റൺസാണ് സ്വന്തമാക്കിയത്. അവസാന ഓവറിൽ ഇരുവരും ചേർന്നു അടിച്ചു എടുത്തത് 36 റൺസാണ്ജ.

ജനറ്റാണ്അ ഫ്ഗാൻ വേണ്ടി ബൗൾ ചെയ്യുന്നത്. രോഹിത്ത് സ്ട്രൈക്കിൽ, ആദ്യത്തെ പന്ത് സ്‌ക്വയർ ലെഗ്ഗിന് മുകളിലൂടെ ഫോർ.രണ്ടാമത്തെ പന്ത് വമ്പൻ ഫുൾ ടോസ്, ഒരു കൂറ്റൻ സിക്സർ. അടുത്ത ബോൾ ഫ്രീ ഹിറ്റ്‌ വൈഡ് ലോങ്ങ്‌ ഓണിലൂടെ സിക്സർ.മൂന്നാമത്തെ പന്ത് രോഹിത് സിംഗിൾ ഇടുന്നു.പിന്നീട് കണ്ടത് റിങ്കു ഷോയായിരുന്നു.ഇന്നിങ്സിന്റെ അവസാനത്തെ മൂന്നു പന്തിൽ മൂന്നു കൂറ്റൻ സിക്സർ.ആദ്യത്തെ സിക്സ് ദീപ് മിഡ്‌ വിക്കറ്റിലേക്ക്. രണ്ടാമത്തെ പന്തും അതെ ഡയറക്ഷനിലേക്ക്.അവസാന പന്ത് സ്‌ക്വയർ ലെഗിലേക്കും. ഒറ്റ ഓവറിൽ രോഹിത്തും റിങ്കുവും കൂടി അടിച്ചു എടുത്തത് 36 റൺസ്.

Categories
Uncategorized

ഹമ്മേ ഇത് രോഹിത് തന്നെ ആണോ? റിവേഴ്‌സ്സി സ്വീപ്പിലൂടെ ക്സ് അടിച്ചു ആരാധകരെ അമ്പരപ്പിച്ചു രോഹിത്; വീഡിയോ

ഇന്ത്യ അഫ്ഗാൻ മൂന്നാമത്തെ ട്വന്റി ട്വന്റി പുരോഗമിക്കുകയാണ്. ടോസ്സ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരെഞ്ഞെടുത്തിരുന്നു. എന്നാൽ ഇന്ത്യൻ ബാറ്റർമാർ എല്ലാം ഡഗ് ഔട്ടിലേക്ക് അതിവേഗം തിരകെ മടങ്ങുന്ന കാഴ്ചയാണ് രോഹിത് കണ്ടത്.

പക്ഷെ രോഹിത് മറുവശത്തു ഉറച്ചു നിന്നു. ആദ്യത്തെ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ രോഹിത്തിനെയല്ല ഈ മത്സരത്തിൽ കണ്ടത്. കൃത്യമായി ഇന്നിങ്‌സ് ബിൽഡ് ചെയ്തു എടുക്കുകയായിരുന്നു അദ്ദേഹം. തന്റെ പതിവ് ഷോട്ടുകളെക്കാൾ അൺ ഓർത്തഡോൿസ്‌ ഷോട്ടുകളാണ് അദ്ദേഹം കൂടുതൽ കളിച്ചത്

.ഇപ്പോൾ അദ്ദേഹം അത്തരത്തിൽ കളിച്ച ഒരു റിവേഴ്‌സ്ക്രി സ്വീപിനെ പറ്റിയയാണ് ക്രിക്കറ്റ്‌ ലോകത്തിൽ ചർച്ച .ഇന്ത്യൻ ഇന്നിങ്സിന്റെ 12 മത്തെ ഓവറിലാണ് സംഭവം.അഷറഫാണ് അഫ്ഗാൻ ബൗളേർ. രോഹിത് ആ പന്ത് തന്നിൽ നിന്ന് ക്രിക്കറ്റ്‌ ആരാധകർ ഇന്നേ വരെ കണ്ടിട്ടില്ലാത്ത രീതിയിൽ സ്വിച്ച് ഹിറ്റിലൂടെ ഒരു മാരക സിക്സ് അടിച്ചുയിരിക്കുകയാണ്.

Categories
Uncategorized

T20i ക്രിക്കറ്റിൽ എങ്ങനെ അവസരങ്ങൾ നഷ്ടപെടതമെന്ന് phd എടുത്തവനാണ് താൻ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു സഞ്ജു, ഗോൾഡൻ ഡക്കുമായി മടങ്ങി, വീഡിയോ ഇതാ..

ഇന്ത്യ അഫ്ഗാനിസ്ഥാൻ മൂന്നാമത്തെ ട്വന്റി ട്വന്റി പുരോഗിമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ ക്യാപ്റ്റന്റെ തീരുമാനം പൂർണമായി തെറ്റുന്ന കാഴ്ചയാണ് ചിന്നസ്വാമിയിൽ കണ്ടത്

.തന്റെ ബാറ്റർമാർ എല്ലാവരും മോശം ഷോട്ടുകൾ കളിച്ചു ഔട്ടായി. കോഹ്ലി പൂജ്യത്തിന് പുറത്തായിരുന്നു.സഞ്ജു സാംസൺ അവസരം ലഭിച്ചിരുന്നു. എന്നാൽ ലഭിച്ച അവസരം മുതലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല.സഞ്ജുവും ഗോൾഡൻ ഡക്കിന് പുറത്തായി.

ഫരാദ് അഹ്‌മദിന്റെ പന്ത് നേരിട്ട ആദ്യത്തെ പന്തിൽ തന്നെ സഞ്ജു പൊക്കി അടിച്ചു. ഷോട്ട് ടൈമിംഗ് തെറ്റി. നബി പന്ത് കൈപിടിയിൽ ഒതുക്കി.കിട്ടിയ അവസരം സഞ്ജു ഒരിക്കൽ കൂടി മുതലാക്കിയില്ലെന്ന് തന്നെ പറയേണ്ടി വരും.

Categories
Uncategorized

ഈ തവണ ഒരു ചേഞ്ച്‌ ഉണ്ട് 🫣, ഹിറ്റ്മാൻ പകരം രാജാവ് ഗോൾഡൻ ഡക്ക്, വീഡിയോ ഇതാ..

ഇന്ത്യ അഫ്ഗാനിസ്ഥാൻ മൂന്നാമത്തെ ട്വന്റി ട്വന്റി പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്നു മാറ്റങ്ങളുമായിയാണ് ഇന്ത്യ ഇറങ്ങിയത്. സഞ്ജു സാംസനും, കുൽദീപും, ആവേശ് ഖാനും ടീമിൽ എത്തി. ജിതേഷും അക്സറും അർഷദീപും കളിക്കുന്നില്ല.

ചിന്നസ്വാമിയിലാണ് മത്സരം. റോയൽ ചലഞ്ചേയർസ് ബാംഗ്ലൂറിന്റെ ഹോം ഗ്രൗണ്ട് കൂടിയാണലോ ഇത്. ഇത് കൊണ്ട് തന്നെ കോഹ്ലിയുടെ പ്രകടനത്തിന് വേണ്ടി തന്നെയാണ് ആരാധകർ കാത്തിരുന്നത്. പക്ഷെ ആരാധകർ മുഴുവൻ നിരാശപെട്ടിരിക്കുകയാണ്.

വിരാട് കോഹ്ലി ഗോൾഡൻ ഡക്കായി പുറത്തായിരിക്കുകയാണ്.ഫരീദ് അഹമ്മദാണ് കോഹ്ലിയേ പുറത്താക്കിയത്.ഇബ്രാഹിം സാദ്രൻ ക്യാച്ച് നൽകിയാണ് അദ്ദേഹം മടങ്ങിയത്. തന്റെ t20i ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യമായിയാണ് കോഹ്ലി ഗോൾഡൻ ഡക്ക് ആവുന്നത്.

Categories
Uncategorized

ഇതാണ്‌ സഞ്ജുവിന്റെ റേഞ്ച്, സഞ്ചു ടീമിൽ ഉണ്ടെന്നു പറഞ്ഞ് രോഹിത്, ശേഷം ഗ്യാലറിയിൽ ആർപ്പുവിളികൾ,വീഡിയോ ഇതാ.

ഇന്ത്യ അഫ്ഗാനിസ്ഥാൻ മൂന്നാമത്തെ ട്വന്റി ട്വന്റി രാത്രി 7 മണിക്ക് ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങൾ ഇതിനോടകം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.ട്വന്റി ട്വന്റി ലോകക്കപ്പിന് മുന്നേ ഇന്ത്യ കളിക്കുന്ന അവസാനത്തെ ട്വന്റി ട്വന്റി മത്സരമാണ് ഇത്.

ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിംഗ് തിരഞ്ഞെടുത്തു. മൂന്നു മാറ്റങ്ങളുമായിയാണ് ഇന്ത്യ ഇറങ്ങിയത്.സഞ്ജു സാംസനും, കുൽദീപും, ആവേശ് ഖാനും ടീമിൽ എത്തി. ജിതേഷും അക്സറും അർഷദീപും കളിക്കുന്നില്ല.

എന്നാൽ ഇപ്പോൾ സഞ്ജുവിന്റെ പേര് വിളിച്ചു പറഞ്ഞപ്പോൾ ചിന്നസ്വാമിയിലെ കാണികളുടെ ആർപ്പുവിളിയാണ് ക്രിക്കറ്റ്‌ ആരാധകരുടെ ഇടയിലെ ചർച്ച വിഷയം.ടോസ്സില്ലായിരുന്നു സംഭവം. സഞ്ജുവിന്റെ പേര് വിളിച്ചു പറഞ്ഞപ്പോൾ ആരാധകർ ഒന്നടങ്കം ആർപ്പു വിളിക്കുകയാണ്. വീഡിയോ ചുവടെ ചേർക്കുന്നു.

Categories
Uncategorized

പന്ത് ഇന്ത്യൻ ട്രെയിനിങ് ക്യാമ്പിൽ, കൂട്ടുകാർക്ക് ഒപ്പം സന്തോഷം പങ്ക് വെച്ചു, വീഡിയോ ഇതാ..

ഇന്ത്യ അഫ്ഗാനിസ്ഥാൻ മൂന്നാമത്തെ ട്വന്റി ട്വന്റി നാളെ ആരംഭിക്കും. വൈകിട്ട് 7 മണിക്കാണ് ഈ മത്സരം ആരംഭിക്കുന്നത്.ട്വന്റി ട്വന്റി ലോകക്കപ്പിന് മുന്നേ ഇന്ത്യ കളിക്കുന്ന അവസാനത്തെ ട്വന്റി ട്വന്റി മത്സരമാണ് ഇത്.

ബാംഗ്ലൂറിലാണ് ഈ മത്സരം. ഇപ്പോൾ ബാംഗ്ലൂറിലെ ഇന്ത്യൻ ക്യാമ്പിൽ പന്ത് എത്തിയിരിക്കുകയാണ്. ഇന്ത്യൻ ടീമിലെ തന്റെ കൂട്ടുകാരുമായി ചർച്ചകൾ നടത്തിയാണ് പന്ത് മടങ്ങിയത്. കോഹ്ലിയുമായി തമാശകൾ പങ്ക് വെക്കാനും അദ്ദേഹം മറന്നില്ല.

2022 ന്യൂ ഇയർ രാത്രിയിൽ കാർ അപകടത്തിൽ പരിക്ക് ഏറ്റത്തിന് ശേഷം അദ്ദേഹം പിന്നെ ക്രിക്കറ്റിലേക്ക് തിരകെ വന്നിട്ടില്ല. നിലവിൽ താരം കായിക ക്ഷമത വീണ്ടു എടുത്തു കഴിഞ്ഞു. ഐ പി എല്ലിലുടെ ക്രിക്കറ്റിലേക്ക് തിരകെ വരാനാണ് അദ്ദേഹത്തിന്റെ ശ്രമം..